---
title: "#Maoist | മാവോയിസ്റ്റുകളെ കോടതിയിൽ ഹാജരാക്കി"
english_title: "Maoists were produced in court"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161794/maoists-were-produced-in-court"
published_at: "2023-11-13T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6551c3f243568_Picsart_23-11-13_11-52-19-348.jpg"
keywords: []
---

# #Maoist | മാവോയിസ്റ്റുകളെ കോടതിയിൽ ഹാജരാക്കി

> **Lead Summary:** മാവോയിസ്റ്റുകളെ കോടതിയിൽ ഹാജരാക്കി.അഞ്ചുദിവസത്തെ പോലീസ് കസ്റ്റഡിക്ക് ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. ചന്ദ്രു, ഉണ്ണിമായ എന്നിവരെയാണ് കൽപ്പറ്റ പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയിൽ ഹാജരാക്കിയത്. ഇരുവർക്കുമായി കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. ചന്ദ്രുവിനും ഉണ്ണിമായക്കും വേണ്ടി അഡ്വ. വി.ജി. ലൈജു ഹാജരായി.

## Article Content

മാവോയിസ്റ്റുകളെ കോടതിയിൽ ഹാജരാക്കി.അഞ്ചുദിവസത്തെ പോലീസ് കസ്റ്റഡിക്ക് ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. ചന്ദ്രു, ഉണ്ണിമായ എന്നിവരെയാണ് കൽപ്പറ്റ പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയിൽ ഹാജരാക്കിയത്. ഇരുവർക്കുമായി കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. ചന്ദ്രുവിനും ഉണ്ണിമായക്കും വേണ്ടി അഡ്വ. വി.ജി. ലൈജു ഹാജരായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161794/maoists-were-produced-in-court)