---
title: "മാവോയിസ്റ്റുകളായ ചന്ദുവിന്റെയും, ഉണ്ണിമായയുടെയും പോലീസ് കസ്റ്റഡി കാലാവധി 22 വരെ നീട്ടി"
english_title: "Maoist "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161807/maoist"
published_at: "2023-11-13T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6551ca9d57c5e_Picsart_23-11-13_11-52-19-348.jpg"
keywords: []
---

# മാവോയിസ്റ്റുകളായ ചന്ദുവിന്റെയും, ഉണ്ണിമായയുടെയും പോലീസ് കസ്റ്റഡി കാലാവധി 22 വരെ നീട്ടി

> **Lead Summary:** **കൽപ്പറ്റ**: മാവോയിസ്റ്റുകളായ ചന്ദുവിന്റെയും, ഉണ്ണിമായയുടെയും പൊലീസ് കസ്റ്റഡി കാലാവധി 22 വരെ നീട്ടി. അഞ്ചുദിവസത്തെ പോലീസ് കസ്റ്റഡി കാലാവധി കഴിഞ്ഞ ഇവരെ അൽപം മുമ്പ് കൽപറ്റ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു. ചന്ദുവിനും ഉണ്ണിമായക്കും വേണ്ടി അഡ്വ. വി.ജി. ലൈജു ഹാജരായി.

## Article Content

**കൽപ്പറ്റ**: മാവോയിസ്റ്റുകളായ ചന്ദുവിന്റെയും, ഉണ്ണിമായയുടെയും പൊലീസ് കസ്റ്റഡി കാലാവധി 22 വരെ നീട്ടി. അഞ്ചുദിവസത്തെ പോലീസ് കസ്റ്റഡി കാലാവധി കഴിഞ്ഞ ഇവരെ അൽപം മുമ്പ് കൽപറ്റ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു. ചന്ദുവിനും ഉണ്ണിമായക്കും വേണ്ടി അഡ്വ. വി.ജി. ലൈജു ഹാജരായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161807/maoist)