---
title: "വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു"
english_title: "A student meeting was organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161833/a-student-meeting-was-organized"
published_at: "2023-11-13T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6551db343cadc_Screenshot_20231113-133912_WhatsApp.jpg"
keywords: []
---

# വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **ചപ്പാരപ്പടവ്**: ചപ്പാരപ്പടവ് ഹൈസ്കൂൾ 1991- 92 എസ് എസ് എൽ സി ബാച്ച് ഇ ഡിവിഷൻ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. പിൻ നടത്തം എന്ന പേരിലാണ് സംഗമം സംഘടിപ്പിച്ചത്. തളിപ്പറമ്പ് കപ്പാലം അജ്വവ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂളിലെ മുൻ അധ്യാപകൻ സി പി മമ്മു ഉദ്ഘാടനം ചെയ്തു. എ വി ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. ഐ വി വിനോദ്, പ്രീത റാം, അജിത്ത് പി വി, എ പ്രേമൻ, തുടങ്ങിയവർ സംസാരിച്ചു.

## Article Content

**ചപ്പാരപ്പടവ്**: ചപ്പാരപ്പടവ് ഹൈസ്കൂൾ 1991- 92 എസ് എസ് എൽ സി ബാച്ച് ഇ ഡിവിഷൻ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. പിൻ നടത്തം എന്ന പേരിലാണ് സംഗമം സംഘടിപ്പിച്ചത്. തളിപ്പറമ്പ് കപ്പാലം അജ്വവ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂളിലെ മുൻ അധ്യാപകൻ സി പി മമ്മു ഉദ്ഘാടനം ചെയ്തു. എ വി ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. ഐ വി വിനോദ്, പ്രീത റാം, അജിത്ത് പി വി, എ പ്രേമൻ, തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161833/a-student-meeting-was-organized)