---
title: "മുയ്യം എൻ എസ് എസ് കരയോഗം കെട്ടിടോദ്ഘാടനവും കുടംബ സംഗമവും സംഘടിപ്പിച്ചു"
english_title: "N S S"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161857/n-s-s"
published_at: "2023-11-13T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6551ee61f1b85_Screenshot_2023-11-13-14-58-16-63_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മുയ്യം എൻ എസ് എസ് കരയോഗം കെട്ടിടോദ്ഘാടനവും കുടംബ സംഗമവും സംഘടിപ്പിച്ചു

> **Lead Summary:** **മുയ്യം**: എൻ എസ് എസ് കരയോഗം കെട്ടിടോദ്ഘാടനവും കുടംബ സംഗമവും സംഘടിപ്പിച്ചു. മുയ്യം എ യു പി സ്കൂളിൽ എൻ എസ് എസ് ഡയറക്ടർ ബോർഡംഗം എം പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. കുടുംബ സംഗമം അഡ്വ എം എം ഷജിത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

**മുയ്യം**: എൻ എസ് എസ് കരയോഗം കെട്ടിടോദ്ഘാടനവും കുടംബ സംഗമവും സംഘടിപ്പിച്ചു. മുയ്യം എ യു പി സ്കൂളിൽ എൻ എസ് എസ് ഡയറക്ടർ ബോർഡംഗം എം പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. കുടുംബ സംഗമം അഡ്വ എം എം ഷജിത്ത് ഉദ്ഘാടനം ചെയ്തു.

കെ വി മധുസൂദനൻ അധ്യക്ഷത വഹിച്ചു. ഹാൾ ഉദ്ഘാടനം എം ബാലകൃഷ്ണനും ഫോട്ടോ അനാച്ഛാദനം പാർവ്വതി രാഘവനും, പ്രവർത്തന റിപ്പോർട്ട് പി വി രാജഗോപാലനും നിർവഹിച്ചു. പി കെ ചന്ദ്രൻ, ടി കെ രാജേഷ്, നിർമ്മല കരുണാകരൻ, പി വി ചന്ദ്രബാബു തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161857/n-s-s)