---
title: "നവകേരള സദസ്സിന്റെ ഭാഗമായി മീറ്റ് ദി ഫ്യൂച്ചർ നിക്ഷേപക- സംരംഭക സംഗമം ഉദ്ഘാടനം ചെയ്തു"
english_title: "Navakerala Conference"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161874/navakerala-conference"
published_at: "2023-11-13T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6551fbe89db04_Screenshot_2023-11-13-15-58-08-69_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# നവകേരള സദസ്സിന്റെ ഭാഗമായി മീറ്റ് ദി ഫ്യൂച്ചർ നിക്ഷേപക- സംരംഭക സംഗമം ഉദ്ഘാടനം ചെയ്തു

> **Lead Summary:** അഴീക്കോട് മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി പുതിയതെരുവിൽ സംഘടിപ്പിച്ച മീറ്റ് ദി ഫ്യൂച്ചർ നിക്ഷേപക- സംരംഭക സംഗമം ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉദ്ഘാടനം ചെയ്തു.

## Article Content

അഴീക്കോട് മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി പുതിയതെരുവിൽ സംഘടിപ്പിച്ച മീറ്റ് ദി ഫ്യൂച്ചർ നിക്ഷേപക- സംരംഭക സംഗമം ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉദ്ഘാടനം ചെയ്തു.

കെ വി സുമേഷ് എം എൽ എ അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് ജനറൽ മാനേജർ എ എസ് ഷിറാസ്, ടൂറിസം വകുപ്പ് ഇൻഫർമേഷൻ ഓഫീസർ കെ സി ശ്രീനിവാസൻ, പോർട്ട് പ്രതിനിധി ജീവൻ കുമാർ എന്നിവർ വിഷയാവതരണം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161874/navakerala-conference)