---
title: "ഐജി പി. വിജയന്‍റെ സസ്പെൻഷൻ റദ്ദാക്കി"
english_title: "Suspension "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161915/suspension"
published_at: "2023-11-13T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655228dc4c411_n5562209641699883095887d30c8710447cf8519a4f6dc4915bdde4a77516bc6aef27454567e2455a023cb7.jpg"
keywords: []
---

# ഐജി പി. വിജയന്‍റെ സസ്പെൻഷൻ റദ്ദാക്കി

> **Lead Summary:** **തിരുവനന്തപുരം:** ഏലത്തൂര്‍ ട്രെയിൻ തീവയ്പ്പ് കേസില പ്രതിയുടെ യാത്രാവിവരം ചോര്‍ത്തി സംഭവത്തില്‍ സസ്പെൻഷനിലായ ഐജി പി. വിജയന്‍റെ സസ്പെൻഷൻ റദ്ദാക്കി. ഇതുസംബന്ധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിറക്കി. 

## Article Content

**തിരുവനന്തപുരം:** ഏലത്തൂര്‍ ട്രെയിൻ തീവയ്പ്പ് കേസില പ്രതിയുടെ യാത്രാവിവരം ചോര്‍ത്തി സംഭവത്തില്‍ സസ്പെൻഷനിലായ ഐജി പി. വിജയന്‍റെ സസ്പെൻഷൻ റദ്ദാക്കി. ഇതുസംബന്ധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിറക്കി. 

എന്നാല്‍ ഐജിക്കെതിയുള്ള വകുപ്പ് തല അന്വേഷണം തുടരും. കഴിഞ്ഞ അഞ്ച് മാസത്തോളമായി സസ്പെൻഷനിലാണ് ഐജി പി. വിജയൻ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161915/suspension)