---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161989/kseb"
published_at: "2023-11-14T08:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6552dc075e832_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:**  **കണിച്ചാർ**: എച്ച്. ടി ടച്ചിങ്ങിനു വേണ്ടി കുണ്ടേരി, കണിച്ചാർ ശിശുഭവൻ, വളയംചാൽ, കാളി കേയം, കണിച്ചാർ ടവർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരേയും, കൂനൻ പള്ള 1.2.3. ട്രാൻസ്ഫോർമർ പരിധിയിൽ 2 മണി മുതൽ 5 വരേയും വൈദ്യുതി മുടങ്ങുന്നതായിരിക്കും.

## Article Content

 **കണിച്ചാർ**: എച്ച്. ടി ടച്ചിങ്ങിനു വേണ്ടി കുണ്ടേരി, കണിച്ചാർ ശിശുഭവൻ, വളയംചാൽ, കാളി കേയം, കണിച്ചാർ ടവർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരേയും, കൂനൻ പള്ള 1.2.3. ട്രാൻസ്ഫോർമർ പരിധിയിൽ 2 മണി മുതൽ 5 വരേയും വൈദ്യുതി മുടങ്ങുന്നതായിരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161989/kseb)