---
title: "#iritty | ശിശുദിനാഘോഷം നടത്തി "
english_title: "Children'sday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/162072/childrensday"
published_at: "2023-11-14T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65531cc54d043_IMG-20231114-WA0017.jpg"
keywords: []
---

# #iritty | ശിശുദിനാഘോഷം നടത്തി 

> **Lead Summary:**  **ഇരിട്ടി** : 'ജീവനം' സാമൂഹ്യ സേവന കൂട്ടായ്മയുടെ നേതൃത്വത്തിൽ ശിശുദിനാഘോഷം നടന്നു. പുന്നാട്, പുറപ്പാറ അംഗൻവാടിയിൽ നടന്ന പരിപാടി നഗരസഭ കൗൺസിലർ ഷമീർ പുന്നാട് ഉദ്ഘാടനം ചെയ്തു. 'ജീവനം' പ്രവർത്തകരായ എ സുധാകരൻ , സി അബ്ദുറഹ്മാൻ, അംഗൻവാടി പ്രവർത്തകരായ കെ കോമളവല്ലി, കെ കെ ജാനകി എന്നിവർ സംബന്ധിച്ചു. 

## Article Content

 **ഇരിട്ടി** : 'ജീവനം' സാമൂഹ്യ സേവന കൂട്ടായ്മയുടെ നേതൃത്വത്തിൽ ശിശുദിനാഘോഷം നടന്നു. പുന്നാട്, പുറപ്പാറ അംഗൻവാടിയിൽ നടന്ന പരിപാടി നഗരസഭ കൗൺസിലർ ഷമീർ പുന്നാട് ഉദ്ഘാടനം ചെയ്തു. 'ജീവനം' പ്രവർത്തകരായ എ സുധാകരൻ , സി അബ്ദുറഹ്മാൻ, അംഗൻവാടി പ്രവർത്തകരായ കെ കോമളവല്ലി, കെ കെ ജാനകി എന്നിവർ സംബന്ധിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/162072/childrensday)