---
title: "#iritty | നെഹ്‌റു അനുസ്മരണം സംഘടിപ്പിച്ചു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/162077/iritty"
published_at: "2023-11-14T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6553205541c0e_IMG-20231114-WA0018.jpg"
keywords: []
---

# #iritty | നെഹ്‌റു അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:**  **ഇരിട്ടി** :ശിശുദിനത്തിൽ ജവഹർ ബാൽ മഞ്ചിന്റെ ആഭിമുഖ്യത്തിൽ കരിക്കോട്ടക്കരി ടൗണിൽ കുട്ടികളുടെ നേതൃത്വത്തിൽ നവഭാരത ശില്പിയും ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രിയുമായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ ചിത്രത്തിന് മുൻപിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.

## Article Content

 **ഇരിട്ടി** :ശിശുദിനത്തിൽ ജവഹർ ബാൽ മഞ്ചിന്റെ ആഭിമുഖ്യത്തിൽ കരിക്കോട്ടക്കരി ടൗണിൽ കുട്ടികളുടെ നേതൃത്വത്തിൽ നവഭാരത ശില്പിയും ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രിയുമായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ ചിത്രത്തിന് മുൻപിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.

കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ മനോജ്‌ എം കണ്ടത്തിൽ, മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ കെ സി ചാക്കോ മാസ്റ്റർ, ജോയ് വടക്കേടം, ബാൽ മഞ്ച് മണ്ഡലം കോർഡിനേറ്റർ മാരായ റെന്നി ആലപ്പാട്ട്, ജാൻസി ചെരിയൻകുന്നേൽ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജിതിൻ തോമസ്, ഷാജു ഇടശ്ശേരി, മാത്യു പൊറ്റമ്മേൽ, പ്രിയേഷ് വി സി, നിജിൽ ആലപ്പാട്ട്, അജയ് സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/162077/iritty)