---
title: "മികച്ച പ്രതികരണവുമായി സുമേഷ് ആൻഡ് രമേശ് നിറഞ്ഞൊടുന്നു "
english_title: "Sumesh and Ramesh movie "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16208/sumesh-and-ramesh-movie"
published_at: "2021-12-15T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b9d70fa4098_images (32).jpeg"
keywords: []
---

# മികച്ച പ്രതികരണവുമായി സുമേഷ് ആൻഡ് രമേശ് നിറഞ്ഞൊടുന്നു 

> **Lead Summary:** നവാഗതനായ സനൂപ് തൈക്കുടം സംവിധാനം ചെയ്യുന്ന സുമേഷ് ആന്റ് രമേശ് എന്ന ചിത്രം ഡിസംബർ പത്തിനു തീയേറ്ററുകളിൽ റിലീസ് ചെയ്യത സിനിമയാണ് ശ്രീനാഥ് ഭാസിയും ബാലു വർഗീസും ടൈറ്റിൽ റോളിൽ എത്തുന്ന ചിത്രത്തിൽ സലിംകുമാർ, പ്രവീണ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. വൈറ്റ് സാൻസ് മീഡിയ ഹൗസിന്റെ ബാനറിൽ ഫരീദ് ഖാനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജോസഫ് വിജീഷും സനൂപ് തൈക്കൂടവും ചേർന്നു തിരകഥ ഒരുക്കുന്നു.

## Article Content

നവാഗതനായ സനൂപ് തൈക്കുടം സംവിധാനം ചെയ്യുന്ന സുമേഷ് ആന്റ് രമേശ് എന്ന ചിത്രം ഡിസംബർ പത്തിനു തീയേറ്ററുകളിൽ റിലീസ് ചെയ്യത സിനിമയാണ് ശ്രീനാഥ് ഭാസിയും ബാലു വർഗീസും ടൈറ്റിൽ റോളിൽ എത്തുന്ന ചിത്രത്തിൽ സലിംകുമാർ, പ്രവീണ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. വൈറ്റ് സാൻസ് മീഡിയ ഹൗസിന്റെ ബാനറിൽ ഫരീദ് ഖാനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജോസഫ് വിജീഷും സനൂപ് തൈക്കൂടവും ചേർന്നു തിരകഥ ഒരുക്കുന്നു.

ചെറിയ ചിത്രമാണെങ്കിലും മികച്ച വിജയമാണ് സുമേഷ് ആൻഡ് രമേശ് നേടുന്നത്. ഇന്നലെയും തൊട്ട് മുന്നിലത്തെ ദിവസമായ ശനിയാഴ്ചയും വലിയ രീതിയിലുള്ള ഹൗസ്ഫുൾ ഷോകളാണ് ചിത്രത്തിന് ലഭിച്ചത്. കുടുംബങ്ങളെയും യൂത്തിനെയും ചിത്രം ഒരുപോലെ ആകർഷിക്കുന്നുണ്ട്. ഒരു ഫീൽ ഗുഡ് ഫാമിലി എന്റർടൈനർ ആണ് ചിത്രം.

റീലീസ് ആയി മൂന്നു ദിവാസത്തിനുള്ളിൽ 810 ഹൗസ്ഫുൾ ഷോകൾ ചിത്രം മുന്നിലേക്ക് കുതിക്കുകയാണ്. വീണ്ടുമൊരു സർപ്രൈസ് ഹിറ്റിന് മലയാള സിനിമ സാക്ഷ്യം വഹിക്കുന്നത്. ചിത്രത്തിൽ സഹോദരങ്ങളെയാണ് ബാലുവും ശ്രീനാഥ് ഭാസിയും അവതരിപ്പിക്കുന്നത്. അച്ഛന്റെ വേഷത്തിൽ സലിംകുമാറും അമ്മ വേഷത്തിൽ പ്രവീണയും എത്തുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16208/sumesh-and-ramesh-movie)