---
title: "തില്ലങ്കേരി  വാണി വിലാസം എൽ.പി.സ്കൂൾ  ശിശുദിന റാലി സംഘടിപ്പിച്ചു"
english_title: "Thillankeri "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/162085/thillankeri"
published_at: "2023-11-14T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6553257e96b73_Screenshot_20231114-131203_WhatsApp.jpg"
keywords: []
---

# തില്ലങ്കേരി  വാണി വിലാസം എൽ.പി.സ്കൂൾ  ശിശുദിന റാലി സംഘടിപ്പിച്ചു

> **Lead Summary:** **തില്ലങ്കേരി** : തെക്കം പൊയിൽ വാണി വിലാസം എൽ.പി.സ്കൂളിന്റെ നേതൃത്വത്തിൽ ശിശുദിന റാലി നടത്തി. പ്രധാനദ്ധ്യാപകൻ പി.വി.അനൂപ്, സ്കൂൾ ലീഡർ കെ. നന്ദിക, പി.ടി.എ.പ്രസിഡന്റ് കെ.എ. ഷെല്ലി, സുഭാഷ് സോമൻ , മദർ പി.ടി.എ പ്രസിഡന്റ് എൻ. അമ്പിളി , ടി.കെ. മുഹമ്മദ് ഷാക്കിർ തുടങ്ങിയവർ നേതൃത്വം നൽകി. ശിശുദിന സദസ്സും വിവിധ കലാപരിപാടികളും നടത്തി.

## Article Content

**തില്ലങ്കേരി** : തെക്കം പൊയിൽ വാണി വിലാസം എൽ.പി.സ്കൂളിന്റെ നേതൃത്വത്തിൽ ശിശുദിന റാലി നടത്തി. പ്രധാനദ്ധ്യാപകൻ പി.വി.അനൂപ്, സ്കൂൾ ലീഡർ കെ. നന്ദിക, പി.ടി.എ.പ്രസിഡന്റ് കെ.എ. ഷെല്ലി, സുഭാഷ് സോമൻ , മദർ പി.ടി.എ പ്രസിഡന്റ് എൻ. അമ്പിളി , ടി.കെ. മുഹമ്മദ് ഷാക്കിർ തുടങ്ങിയവർ നേതൃത്വം നൽകി. ശിശുദിന സദസ്സും വിവിധ കലാപരിപാടികളും നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/162085/thillankeri)