---
title: "നെഹ്റു അനുസ്മരണവും പുഷ്പാർച്ചനയും കണ്ടപ്പനത്ത് നടത്തി"
english_title: "Reminisce of nehru"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/162129/reminisce-of-nehru"
published_at: "2023-11-14T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655340b4dbb12_IMG-20231114-WA0025.jpg"
keywords: []
---

# നെഹ്റു അനുസ്മരണവും പുഷ്പാർച്ചനയും കണ്ടപ്പനത്ത് നടത്തി

> **Lead Summary:** ഇന്ത്യൻ നാഷണൽ കോൺഗ്രസ് 8-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെഹ്‌റു അനുസ്മരണവും പുഷ്പാർച്ചനയും കണ്ടപ്പനം പാർട്ടി ഓഫീസിൽ വെച്ച് നടത്തി.

## Article Content

ഇന്ത്യൻ നാഷണൽ കോൺഗ്രസ് 8-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെഹ്‌റു അനുസ്മരണവും പുഷ്പാർച്ചനയും കണ്ടപ്പനം പാർട്ടി ഓഫീസിൽ വെച്ച് നടത്തി.

മാത്യു പറമ്പൻ, ജിൽസ് മേക്കൽ, ജോണി ആമക്കാട്ട്, ഷാജി തെങ്ങുംപള്ളി, ജോസ് ചെറുപ്ലാവിൽ, തോമസ് കാഞ്ഞിരത്താംകുന്നേൽ, മോളി നീണ്ടുതലക്കൽ, റോസമ്മ കാക്കനാട്ട്, മെൽബിൻ കല്ലടയിൽ, ജോയ് കല്ലടയിൽ,രവീന്ദ്രൻ തുരുത്തികാട്ടിൽ, ഫ്രാൻസിസ് കാഞ്ഞിരത്താംകുന്നേൽ, എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/162129/reminisce-of-nehru)