---
title: "ശിശുദിനത്തിൽ എൻഎസ്എസ് വോളണ്ടിയർമാരും സ്കൗട്ട് & ഗൈഡ്സും അംഗൻവാടിയിൽ"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/162179/kelakam"
published_at: "2023-11-14T17:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655367ae289f5_IMG-20231114-WA0031.jpg"
keywords: []
---

# ശിശുദിനത്തിൽ എൻഎസ്എസ് വോളണ്ടിയർമാരും സ്കൗട്ട് & ഗൈഡ്സും അംഗൻവാടിയിൽ

> **Lead Summary:** **കേളകം**: സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വോളണ്ടിയേഴ്സും സ്കൗട്ട് & ഗൈഡ്സും ശിശുദിനത്തിൽ പെരുന്താനം അംഗൻവാടി സന്ദർശിച്ചു. കുട്ടികൾക്കായി മധുരപലഹാരങ്ങളും, കളിപ്പാട്ടങ്ങളും, കളർ പുസ്തകങ്ങളും നൽകി. പരിപാടി വാർഡ് മെമ്പർ സുനിത വാത്യാട്ട് ഉദ്ഘാടനം ചെയ്തു. എസി. ഷാജി, ആഷിഷ് , അനുവിന്ദ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.

## Article Content

**കേളകം**: സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വോളണ്ടിയേഴ്സും സ്കൗട്ട് & ഗൈഡ്സും ശിശുദിനത്തിൽ പെരുന്താനം അംഗൻവാടി സന്ദർശിച്ചു. കുട്ടികൾക്കായി മധുരപലഹാരങ്ങളും, കളിപ്പാട്ടങ്ങളും, കളർ പുസ്തകങ്ങളും നൽകി. പരിപാടി വാർഡ് മെമ്പർ സുനിത വാത്യാട്ട് ഉദ്ഘാടനം ചെയ്തു. എസി. ഷാജി, ആഷിഷ് , അനുവിന്ദ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/162179/kelakam)