---
title: "കോളയാട് അത്തൂർ അങ്കണവാടിയിൽ ശിശുദിനാഘോഷം നടത്തി "
english_title: "Kolayad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/162180/kolayad"
published_at: "2023-11-14T18:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6553689439dd9_IMG-20231114-WA0034.jpg"
keywords: []
---

# കോളയാട് അത്തൂർ അങ്കണവാടിയിൽ ശിശുദിനാഘോഷം നടത്തി 

> **Lead Summary:** **കോളയാട്**: കോളയാട് പഞ്ചായത്തിലെ 88ആം നമ്പർ അത്തൂർ അങ്കണവാടിയിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. ശിശുദിന ഘോഷയാത്രയും രക്ഷിതാക്കളുടെ വക കുട്ടികൾക്കായി കേക്ക് മുറിയും നടന്നു. ചടങ്ങിൽ ഇന്റർ നാഷണൽ അവാർഡ് ജേതാവ് ഹന്ന റോസ് റിജോയെ ആദരിച്ചു.

## Article Content

**കോളയാട്**: കോളയാട് പഞ്ചായത്തിലെ 88ആം നമ്പർ അത്തൂർ അങ്കണവാടിയിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. ശിശുദിന ഘോഷയാത്രയും രക്ഷിതാക്കളുടെ വക കുട്ടികൾക്കായി കേക്ക് മുറിയും നടന്നു. ചടങ്ങിൽ ഇന്റർ നാഷണൽ അവാർഡ് ജേതാവ് ഹന്ന റോസ് റിജോയെ ആദരിച്ചു.

സൂപ്പർ വൈസർ സോണിയ, കോളയാട് കൗൺസിലർ അനഘ, അങ്കണവാടി അദ്ധ്യാപിക ശ്യാമള, ഷൈമ, ജോഷി പതിയിൽ, ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു. വെൽഫെയർ കമ്മിറ്റി അംഗങ്ങൾ, രക്ഷിതാക്കൾ, നാട്ടുകാർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/162180/kolayad)