---
title: " 2 മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റതായി റിപ്പോര്‍ട്ട്; പരിക്കേറ്റവരുമായി വനത്തിലേക്ക് കടന്നെന്ന് സംശയം, വ്യാപക തിരച്ചില്‍"
english_title: "Mavo"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/162203/mavo"
published_at: "2023-11-14T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65537f0f50c67_n55648351616999707029064bce4d7626f6f7885752d2122e2a9fc0f564412d907358c48aba7c7a41e472c1.jpg"
keywords: []
---

#  2 മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റതായി റിപ്പോര്‍ട്ട്; പരിക്കേറ്റവരുമായി വനത്തിലേക്ക് കടന്നെന്ന് സംശയം, വ്യാപക തിരച്ചില്‍

> **Lead Summary:** **കണ്ണൂര്‍: **കരിക്കോട്ടക്കരിയില്‍ 2 മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റതായി റിപ്പോര്‍ട്ട്. പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് വെടിയേറ്റത്. പരിക്കേറ്റവരുമായി മാവോയിസ്റ്റുകള്‍ വനത്തിലേക്ക് കടന്നു.

## Article Content

**കണ്ണൂര്‍: **കരിക്കോട്ടക്കരിയില്‍ 2 മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റതായി റിപ്പോര്‍ട്ട്. പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് വെടിയേറ്റത്. പരിക്കേറ്റവരുമായി മാവോയിസ്റ്റുകള്‍ വനത്തിലേക്ക് കടന്നു.

പൊലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. എടിഎസ് ഡിഐജി പുട്ട വിമലാദിത്യയുടെ നേതൃത്വത്തിലുള്ള സംഘവും തണ്ടര്‍ബോള്‍ട്ടും വനത്തിനുള്ളില്‍ പരിശോധന നടത്തുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/162203/mavo)