---
title: "കോളിത്തട്ട് ഗവൺമെൻറ് എൽ പി സ്കൂളിൽ ശിശുദിനം വിപുലമായി ആഘോഷിച്ചു"
english_title: "Children's day "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/162240/childrens-day"
published_at: "2023-11-14T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6553921dcaf27_IMG-20231114-WA0009.jpg"
keywords: []
---

# കോളിത്തട്ട് ഗവൺമെൻറ് എൽ പി സ്കൂളിൽ ശിശുദിനം വിപുലമായി ആഘോഷിച്ചു

> **Lead Summary:** **ശാന്തിഗിരി: **കോളിത്തട്ട് ഗവൺമെൻറ് എൽ പി സ്കൂളിൽ വിപുലമായ രീതിയിൽ ശിശുദിനാഘോഷം നടത്തി. പ്ലക്കാർഡുകളും മുദ്രാ ഗീതങ്ങളുമായി കുട്ടികൾ കോളിത്തട്ട് ടൗണിലേക്ക് റാലി നടത്തി. തുടർന്ന് പായസ വിതരണവും കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. കുട്ടികൾക്കായി പുഞ്ചിരി മത്സരവും കളറിംഗ് മത്സരവും നടത്തി. സീനിയർ അസിസ്റ്റൻറ് ഉല്ലാസ് ജി ആർ, എസ്.ആർ.ജി കൺവീനർ സജിഷ എൻ ജെ, അധ്യാപകരായ രജിത എംകെ, ഫിലോമിന എന്നിവർ നേതൃത്വം നൽകി.

## Article Content

**ശാന്തിഗിരി: **കോളിത്തട്ട് ഗവൺമെൻറ് എൽ പി സ്കൂളിൽ വിപുലമായ രീതിയിൽ ശിശുദിനാഘോഷം നടത്തി. പ്ലക്കാർഡുകളും മുദ്രാ ഗീതങ്ങളുമായി കുട്ടികൾ കോളിത്തട്ട് ടൗണിലേക്ക് റാലി നടത്തി. തുടർന്ന് പായസ വിതരണവും കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. കുട്ടികൾക്കായി പുഞ്ചിരി മത്സരവും കളറിംഗ് മത്സരവും നടത്തി. സീനിയർ അസിസ്റ്റൻറ് ഉല്ലാസ് ജി ആർ, എസ്.ആർ.ജി കൺവീനർ സജിഷ എൻ ജെ, അധ്യാപകരായ രജിത എംകെ, ഫിലോമിന എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/162240/childrens-day)