---
title: "പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മേനച്ചോടി ഗവ. യു. പി സ്കൂൾ വിദ്യാർത്ഥികൾ പേപ്പർ പേന നിർമ്മിച്ചു മാതൃകയായി"
english_title: "Kolayad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/162383/kolayad"
published_at: "2023-11-15T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65546a4b772a2_IMG-20231115-WA0022.jpg"
keywords: []
---

# പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മേനച്ചോടി ഗവ. യു. പി സ്കൂൾ വിദ്യാർത്ഥികൾ പേപ്പർ പേന നിർമ്മിച്ചു മാതൃകയായി

> **Lead Summary:** **കോളയാട്** : പ്ലാസ്റ്റിക്ക് ഉപയോഗം പരമാവധി കുറക്കുക എന്ന ലക്ഷ്യത്തോടെ മേനച്ചോടി ഗവ.യു.പി സ്കൂൾ വിദ്യാർത്ഥികൾ നിർമിച്ച പേപ്പർ പേന നിർമ്മിച്ച് മാതൃകയായി. സ്കൂളിൽ നടന്ന ചടങ്ങിൽ കോളയാട് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ പി. ഉമാദേവി മദർ പി ടി എ പ്രസിഡണ്ട് സി സജിതയ്ക്ക് പേപ്പർ പേന നൽകി ഉദ്ഘാടനം നിർവഹിച്ചു. പ്രഥമാധ്യാപകൻ വി.കെ ഈസ്സ , പി ടി എ പ്രസിഡണ്ട് കെ.സുബിൻ, അധ്യാപകരായ സുധി മൈക്കിൾ, എയ്ഞ്ചൽ ബബിത ഫെർണാണ്ടസ്, ആശാമോഹൻ ഐ.വി എന്നിവർ സംസാരിച്ചു.

## Article Content

**കോളയാട്** : പ്ലാസ്റ്റിക്ക് ഉപയോഗം പരമാവധി കുറക്കുക എന്ന ലക്ഷ്യത്തോടെ മേനച്ചോടി ഗവ.യു.പി സ്കൂൾ വിദ്യാർത്ഥികൾ നിർമിച്ച പേപ്പർ പേന നിർമ്മിച്ച് മാതൃകയായി. സ്കൂളിൽ നടന്ന ചടങ്ങിൽ കോളയാട് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ പി. ഉമാദേവി മദർ പി ടി എ പ്രസിഡണ്ട് സി സജിതയ്ക്ക് പേപ്പർ പേന നൽകി ഉദ്ഘാടനം നിർവഹിച്ചു. പ്രഥമാധ്യാപകൻ വി.കെ ഈസ്സ , പി ടി എ പ്രസിഡണ്ട് കെ.സുബിൻ, അധ്യാപകരായ സുധി മൈക്കിൾ, എയ്ഞ്ചൽ ബബിത ഫെർണാണ്ടസ്, ആശാമോഹൻ ഐ.വി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/162383/kolayad)