---
title: "നവകേരള സദസ്സിൻ്റ പ്രചരണത്തിൻ്റെ ഭാഗമായി 'പ്രഭാത സവാരി' സംഘടിപ്പിച്ചു."
english_title: "Morningwalk"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/162412/morningwalk"
published_at: "2023-11-15T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655479653c7d9_Screenshot_20231115-131959_WhatsApp.jpg"
keywords: []
---

# നവകേരള സദസ്സിൻ്റ പ്രചരണത്തിൻ്റെ ഭാഗമായി 'പ്രഭാത സവാരി' സംഘടിപ്പിച്ചു.

> **Lead Summary:** നവകേരള സദസ്സിൻ്റ പ്രചരണത്തിൻ്റെ ഭാഗമായി സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നേതൃത്വത്തിൽ 'പ്രഭാത സവാരി' സംഘടിപ്പിച്ചു.

## Article Content

നവകേരള സദസ്സിൻ്റ പ്രചരണത്തിൻ്റെ ഭാഗമായി സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നേതൃത്വത്തിൽ 'പ്രഭാത സവാരി' സംഘടിപ്പിച്ചു.

മോറാഴ കുഞ്ഞരയാലിൽ നിന്ന് ആരംഭിച്ച നടത്തം അഞ്ചാംപീടികയിൽ സമാപിച്ചു. രാവിലെ 6 മണിക്ക് നടന്ന പരിപാടിയിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/162412/morningwalk)