---
title: "ഇരിട്ടി സിറ്റി ലയണ്‍സ് ക്ലബ്ബിന്റെ ജീവം പരിപാടി പാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/162439/iritty"
published_at: "2023-11-15T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65548e7aadc0c_Picsart_23-11-15_14-41-06-880.jpg"
keywords: []
---

# ഇരിട്ടി സിറ്റി ലയണ്‍സ് ക്ലബ്ബിന്റെ ജീവം പരിപാടി പാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കാക്കയങ്ങാട്**: വിദ്യാര്‍ഥികളെ ജീവിതശൈലി രോഗങ്ങളില്‍ നിന്നും രോഗത്തിന്റെ വിഷമതകളില്‍ നിന്നും മുക്തരാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഇരിട്ടി സിറ്റി ലയണ്‍സ് ക്ലബ്ബിന്റെ ജീവം പരിപാടി പാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**കാക്കയങ്ങാട്**: വിദ്യാര്‍ഥികളെ ജീവിതശൈലി രോഗങ്ങളില്‍ നിന്നും രോഗത്തിന്റെ വിഷമതകളില്‍ നിന്നും മുക്തരാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഇരിട്ടി സിറ്റി ലയണ്‍സ് ക്ലബ്ബിന്റെ ജീവം പരിപാടി പാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധന്‍ ഉദ്ഘാടനം ചെയ്തു.

സിറ്റി ലയണ്‍സ് പ്രസിഡന്റ് ആന്റണി പുളിയംമാക്കല്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഗീത, പി.കെ.മനോജ്കുമാര്‍, നിധീഷ് ജോസഫ്, ടി.വി.ഷാജി, ശാലിനി, മഞ്ജുഷ, മണികണ്ഠന്‍ എന്നിവര്‍ പ്രസംഗിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/162439/iritty)