---
title: "കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ ചോള കൃഷി വിളവെടുത്തു  "
english_title: "Kelakam st thomas"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/162462/kelakam-st-thomas"
published_at: "2023-11-15T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6554a36fbbafd_IMG-20231115-WA0009.jpg"
keywords: []
---

# കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ ചോള കൃഷി വിളവെടുത്തു  

> **Lead Summary:** ***കേളകം***: കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ നടന്ന 'അന്ന പോഷൺ മാഹ് ' പദ്ധതിയുടെ ഭാഗമായി കൃഷിചെയ്ത ചോളകൃഷിയുടെ വിളവെടുപ്പ് നടത്തി.

## Article Content

***കേളകം***: കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ നടന്ന 'അന്ന പോഷൺ മാഹ് ' പദ്ധതിയുടെ ഭാഗമായി കൃഷിചെയ്ത ചോളകൃഷിയുടെ വിളവെടുപ്പ് നടത്തി.

ജില്ലാ പഞ്ചായത്ത് മെമ്പർ വീ.ഗീത വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുനിതാ വാത്യാട്ട് അധ്യക്ഷനായി. കേളകം കൃഷി ഓഫീസർ, ജി. സുനിൽ കുമാർ, സ്കൂൾ പ്രിൻസിപ്പാൾ എൻ ഐ ഗീവർഗ്ഗീസ്, സ്റ്റാഫ് സെക്രട്ടറി കെ ലീപ, പ്രോഗ്രാം ഓഫീസർ എ.സി ഷാജി, എൻ.എസ്.എസ് വോളണ്ടിയർ രാഹുൽ രജീഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/162462/kelakam-st-thomas)