---
title: "കണിയാമ്പറ്റ പോസ്റ്റ്‌ ഓഫീസിൽ ധർണ്ണ നടത്തി"
english_title: "Kanyampata post office staged dharna"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/162464/kanyampata-post-office-staged-dharna"
published_at: "2023-11-15T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6554a402e4809_Screenshot_2023-11-15-16-19-49-05_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കണിയാമ്പറ്റ പോസ്റ്റ്‌ ഓഫീസിൽ ധർണ്ണ നടത്തി

> **Lead Summary:**  **കണിയാമ്പറ്റ** : തൊഴിലുറപ്പ് തൊഴിലാളികളോട് കേന്ദ്ര സർക്കാർ പുലർത്തുന്ന തെറ്റായ നയങ്ങളിൽ പ്രധിഷേധിച്ചു കൊണ്ട് എൻ.ആർ.ഇ.ജി.എ വർക്കേഴ്സ് യൂണിയൻ കണിയാമ്പറ്റ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണിയാമ്പറ്റ പോസ്റ്റ്‌ ഓഫീസ് ധർണ്ണ നടത്തി.

## Article Content

 **കണിയാമ്പറ്റ** : തൊഴിലുറപ്പ് തൊഴിലാളികളോട് കേന്ദ്ര സർക്കാർ പുലർത്തുന്ന തെറ്റായ നയങ്ങളിൽ പ്രധിഷേധിച്ചു കൊണ്ട് എൻ.ആർ.ഇ.ജി.എ വർക്കേഴ്സ് യൂണിയൻ കണിയാമ്പറ്റ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണിയാമ്പറ്റ പോസ്റ്റ്‌ ഓഫീസ് ധർണ്ണ നടത്തി.

ജില്ലാ കമ്മിറ്റി അംഗം സഖാവ് രവീന്ദ്രൻ ധർണ ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കൽ സെക്രട്ടറി മരക്കാർ അഭിവാദ്യം ചെയ്തു സംസാരിച്ചു.എൻ.ആർ.ഇ.ജി. യൂണിയൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുജേഷ് കുമാർ അധ്യക്ഷത വഹിച്ചു.   എൻ.ആർ.ഇ.ജി.എ യൂണിയൻ പഞ്ചായത്ത്‌ സെക്രട്ടറി ലത്തീഫ് മേമാടൻ സ്വാഗതവും ഇബ്രാഹിം കുടക്കൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/162464/kanyampata-post-office-staged-dharna)