---
title: "തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ മാർച്ചും ധർണയും നടത്തി"
english_title: " Thozhilurappe union"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/162466/thozhilurappe-union"
published_at: "2023-11-15T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6554a5c4883d0_IMG-20231115-WA0008.jpg"
keywords: []
---

# തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ മാർച്ചും ധർണയും നടത്തി

> **Lead Summary:** തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര ഗവ. നയങ്ങൾ തിരുത്തുക, കൂലി കുടിശിക പൂർണമായി നൽകുക, തൊഴിൽ ദിനങ്ങൾ 200 ആയി വർധിപ്പിക്കുക, കൂലി 600 രൂപയാക്കുക എന്നീ ആവശ്യങ്ങളുയർത്തി എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ കേളകം ടെലിഫോൺ എക്‌ചേഞ്ചിലേക്ക് മാർച്ചും ധർണയും നടത്തി.

## Article Content

തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര ഗവ. നയങ്ങൾ തിരുത്തുക, കൂലി കുടിശിക പൂർണമായി നൽകുക, തൊഴിൽ ദിനങ്ങൾ 200 ആയി വർധിപ്പിക്കുക, കൂലി 600 രൂപയാക്കുക എന്നീ ആവശ്യങ്ങളുയർത്തി എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ കേളകം ടെലിഫോൺ എക്‌ചേഞ്ചിലേക്ക് മാർച്ചും ധർണയും നടത്തി.

സി ഐ ടി യു പേരാവൂർ ഏരിയ സെക്രട്ടറി പി.വി.പ്രഭാകരൻ ധർണ ഉദ്ഘാടനം ചെയ്തു യൂണിയൻ പഞ്ചായത്ത് സെക്രട്ടറി വി.പി.ബിജു, സി പി ഐ എം ലോക്കൽ സെക്രട്ടറി കെ പി ഷാജി, സി ഐ ടി യു മേഖലകൺവീനർ കെ എം ജോർജ്, മഹിള അസോസിയേഷൻ 'വില്ലേജ് സെക്രട്ടറി ബീന ഉണ്ണി, ഡിവൈഎഫ്ഐ വില്ലേജ് സെക്രട്ടറി സുബിൻ എ കെ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/162466/thozhilurappe-union)