---
title: "എൻജിനീയറിങ് കോളജില്‍ വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍"
english_title: "Suicide "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/162506/suicide"
published_at: "2023-11-15T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6554d4b222c10_n556781274170005820618954a842c2c87977629e282b6d3daf10ac952f2e8e429cce4e26b1c43cb8eef79d.jpg"
keywords: []
---

# എൻജിനീയറിങ് കോളജില്‍ വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍

> **Lead Summary:** **ആലപ്പുഴ:** എൻജിനീയറിങ് കോളജില്‍ വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍. ഇടുക്കി സ്വദേശി അനന്തജിത്താണ് മരിച്ചത്. ആലപ്പുഴ പുളിങ്കുന്ന് എൻജിനീയറിങ് കോളജിലായിരുന്നു സംഭവം. ഒന്നാംവര്‍ഷ കംപ്യൂട്ടര്‍ സയൻസ് വിദ്യാര്‍ഥിയായിരുന്നു അനന്തജിത്ത്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 

## Article Content

**ആലപ്പുഴ:** എൻജിനീയറിങ് കോളജില്‍ വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍. ഇടുക്കി സ്വദേശി അനന്തജിത്താണ് മരിച്ചത്. ആലപ്പുഴ പുളിങ്കുന്ന് എൻജിനീയറിങ് കോളജിലായിരുന്നു സംഭവം. ഒന്നാംവര്‍ഷ കംപ്യൂട്ടര്‍ സയൻസ് വിദ്യാര്‍ഥിയായിരുന്നു അനന്തജിത്ത്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/162506/suicide)