---
title: "വനിതകള്‍ക്ക് നീന്തല്‍ പരിശീലനം"
english_title: "Swimming training for women"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/162569/swimming-training-for-women"
published_at: "2023-11-16T06:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65556cbb9f84d_images.png"
keywords: []
---

# വനിതകള്‍ക്ക് നീന്തല്‍ പരിശീലനം

> **Lead Summary:**  ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ വനിതകള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കുന്നതിന് ഈ മേഖലയില്‍ പ്രവര്‍ത്തിച്ച് പ്രാവീണ്യം തെളിയിച്ച പരിശീലകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ നവംബര്‍ 20നകം കുടുംബശ്രീ ജില്ലാ മിഷന്‍, ബി എസ് എന്‍ എല്‍ ഭവന്‍, മൂന്നാം നില, സൗത്ത് , കണ്ണൂര്‍ 2 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0497 2702080. 

## Article Content

 ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ വനിതകള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കുന്നതിന് ഈ മേഖലയില്‍ പ്രവര്‍ത്തിച്ച് പ്രാവീണ്യം തെളിയിച്ച പരിശീലകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ നവംബര്‍ 20നകം കുടുംബശ്രീ ജില്ലാ മിഷന്‍, ബി എസ് എന്‍ എല്‍ ഭവന്‍, മൂന്നാം നില, സൗത്ത് , കണ്ണൂര്‍ 2 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0497 2702080. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/162569/swimming-training-for-women)