---
title: "അപ്രന്റിസ് ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/162570/vacancy"
published_at: "2023-11-16T06:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65556e1d6fcaa_download_(1).png"
keywords: []
---

# അപ്രന്റിസ് ഒഴിവ്

> **Lead Summary:** എളേരിത്തട്ട് ഇ കെ നായനാര്‍ സ്മാരക ഗവ.കോളേജില്‍ സൈക്കോളജി അപ്രന്റിസിന്റെ താല്‍ക്കാലിക ഒഴിവ്. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ അപേക്ഷ, ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം ഇന്ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0467 2245833, 9188900213. 

## Article Content

എളേരിത്തട്ട് ഇ കെ നായനാര്‍ സ്മാരക ഗവ.കോളേജില്‍ സൈക്കോളജി അപ്രന്റിസിന്റെ താല്‍ക്കാലിക ഒഴിവ്. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ അപേക്ഷ, ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം ഇന്ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0467 2245833, 9188900213. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/162570/vacancy)