---
title: "വടകരയിൽ  മദ്രസ വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവം: മദ്രസ അധ്യാപകൻ അറസ്റ്റിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/162577/arrested"
published_at: "2023-11-16T07:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65557d70157fb_download_(7).jpeg"
keywords: []
---

# വടകരയിൽ  മദ്രസ വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവം: മദ്രസ അധ്യാപകൻ അറസ്റ്റിൽ

> **Lead Summary:** **കോഴിക്കോട്** :വടകര അഴിയൂരിൽ മദ്രസ വിദ്യാർത്ഥിയായ എട്ടുവയസ്സുകാരിയെ അശ്ലീല വീഡിയോകാണിച്ച് പീഡിപ്പിച്ച സംഭവത്തിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. വയനാട് താനിയോട് ചെറിയാണ്ടി ഹൗസിൽ ഖാലിദിനെയാണ് ചോമ്പാല പൊലീസ് അറസ്റ്റുചെയ്തത്. ബന്ധുക്കൾ നൽകിയ പരാതിയിലാണ് പോക്സോ വകുപ്പുപ്രകാരം നടപടി. 

## Article Content

**കോഴിക്കോട്** :വടകര അഴിയൂരിൽ മദ്രസ വിദ്യാർത്ഥിയായ എട്ടുവയസ്സുകാരിയെ അശ്ലീല വീഡിയോകാണിച്ച് പീഡിപ്പിച്ച സംഭവത്തിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. വയനാട് താനിയോട് ചെറിയാണ്ടി ഹൗസിൽ ഖാലിദിനെയാണ് ചോമ്പാല പൊലീസ് അറസ്റ്റുചെയ്തത്. ബന്ധുക്കൾ നൽകിയ പരാതിയിലാണ് പോക്സോ വകുപ്പുപ്രകാരം നടപടി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/162577/arrested)