---
title: "മട്ടന്നൂർ നഗരസഭ കൗൺസിലർ കുഴഞ്ഞു വീണു മരിച്ചു"
english_title: "Mattannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/162734/mattannur"
published_at: "2023-11-16T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6555f40a441e4_Screenshot_2023-11-16-16-19-59-81_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മട്ടന്നൂർ നഗരസഭ കൗൺസിലർ കുഴഞ്ഞു വീണു മരിച്ചു

> **Lead Summary:**  **മട്ടന്നൂർ**: കൗൺസിലർ കുഴഞ്ഞു വീണു മരിച്ചു. മട്ടന്നൂർ നഗരസഭ കൗൺസിലർ കെ.വി. പ്രശാന്ത് കുഴഞ്ഞു വീണു മരിച്ചു.ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മട്ടന്നൂർ നഗരസഭയിൽ പൊതുദർശനത്തിന് വെച്ചു.

## Article Content

 **മട്ടന്നൂർ**: കൗൺസിലർ കുഴഞ്ഞു വീണു മരിച്ചു. മട്ടന്നൂർ നഗരസഭ കൗൺസിലർ കെ.വി. പ്രശാന്ത് കുഴഞ്ഞു വീണു മരിച്ചു.ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മട്ടന്നൂർ നഗരസഭയിൽ പൊതുദർശനത്തിന് വെച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/162734/mattannur)