---
title: "പേരാവൂരിൽ യുവതി തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ"
english_title: "Women dead in peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16288/women-dead-in-peravoor"
published_at: "2021-12-16T08:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bab157e4ad3_PicsArt_12-16-08.54.01.jpg"
keywords: []
---

# പേരാവൂരിൽ യുവതി തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

> **Lead Summary:** പേരാവൂർ: പേരാവൂർ തൊണ്ടിയിൽ ക്ഷേത്രത്തിനു സമീപം യുവതി തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ.

## Article Content

പേരാവൂർ: പേരാവൂർ തൊണ്ടിയിൽ ക്ഷേത്രത്തിനു സമീപം യുവതി തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ.

 ദീപേഷിന്റെ ഭാര്യ നിഷ(24) യാണ്  പൊള്ളലേറ്റ് മരിച്ച നിലയിൽ വീട്ടുമുറ്റത്ത് ഇന്ന് രാവിലെ കണ്ടെത്തിയത്.

 

പേരാവൂർ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾക്ക് ശേഷം പോസ്റ്റുമാർട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16288/women-dead-in-peravoor)