---
title: "നവകേരള സദസ്സ്; കാസർകോട് ജില്ല പൂര്‍ണ്ണ സജ്ജം, മുന്നൊരുക്കങ്ങള്‍ വിലയിരുത്തി കളക്ടര്‍ "
english_title: "Kasaragod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/162941/kasaragod"
published_at: "2023-11-17T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6557090323cad_Screenshot_2023-11-17-11-59-46-25_4aed3257f278fcf7bfa3abd644e23333.jpg"
keywords: []
---

# നവകേരള സദസ്സ്; കാസർകോട് ജില്ല പൂര്‍ണ്ണ സജ്ജം, മുന്നൊരുക്കങ്ങള്‍ വിലയിരുത്തി കളക്ടര്‍ 

> **Lead Summary:** **കാസർകോട്**: കാസർകോട് ജില്ലയിലെ മണ്ഡലങ്ങളിലെത്തുന്ന നവകേരള സദസ്സ് വേദികളിലെ അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തി ജില്ലാ കളക്ടറും ജന പ്രതിനിധികളും. തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ഉദുമ, കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ നവകേരള സദസ്സ് വേദികളിലെ ഒരുക്കങ്ങള്‍ വിലയിരുത്തി.

## Article Content

**കാസർകോട്**: കാസർകോട് ജില്ലയിലെ മണ്ഡലങ്ങളിലെത്തുന്ന നവകേരള സദസ്സ് വേദികളിലെ അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തി ജില്ലാ കളക്ടറും ജന പ്രതിനിധികളും. തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ഉദുമ, കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ നവകേരള സദസ്സ് വേദികളിലെ ഒരുക്കങ്ങള്‍ വിലയിരുത്തി.

എല്ലാ മണ്ഡലങ്ങളിലും പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. സംഘാടക സമിതി ഭാരവാഹികളും ഉദ്യോഗസ്ഥരും സന്ദര്‍ശനത്തിനൊപ്പമുണ്ടായിരുന്നു. നവംബര്‍ 18ന് വൈകീട്ട് 3.30ന് മഞ്ചേശ്വരം പൈവളിഗെ ജി.എച്ച്.എസ്.എസിലാണ് നവകേരള സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/162941/kasaragod)