---
title: "ചെട്ടിയാംപറമ്പ് പള്ളിതിരുനാളിന് കൊടിയേറി"
english_title: "Chettiamparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/163180/chettiamparamba"
published_at: "2023-11-18T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65584a106d0e2_IMG-20231118-WA0084.jpg"
keywords: []
---

# ചെട്ടിയാംപറമ്പ് പള്ളിതിരുനാളിന് കൊടിയേറി

> **Lead Summary:** **ചെട്ടിയാംപറമ്പ്** : ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ വിശുദ്ധ സ്നാപക യോഹന്നാന്റെ തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി. വികാരി ഫാ. സെബാസ്റ്റ്യൻ പൊടിമറ്റം കൊടിയേറ്റ് നിർവഹിച്ചു. തുടർന്ന് നടന്ന തിരുക്കർമങ്ങൾക്ക് ഫാ. മാത്യു പാലമറ്റം കാർമീകത്വം വഹിച്ചു. 25-ന് 4.30-ന് ആഘോഷമായ വിശുദ്ധകുർബാനയെ തുടർന്ന് 6.30ന് തിരുനാൾ പ്രദക്ഷിണം. 26-ന് രാവിലെ 10-ന് ആഘോഷമായ തിരുന്നാൾ കുർബാനയ്ക്ക് തലശ്ശേരി അതിരൂപതാ മെത്രാപ്പോലീത്തമാർ ജോസഫ് പാംപ്ലാനി മുഖ്യ കാർമികത്വം വഹിക്കും.

## Article Content

**ചെട്ടിയാംപറമ്പ്** : ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ വിശുദ്ധ സ്നാപക യോഹന്നാന്റെ തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി. വികാരി ഫാ. സെബാസ്റ്റ്യൻ പൊടിമറ്റം കൊടിയേറ്റ് നിർവഹിച്ചു. തുടർന്ന് നടന്ന തിരുക്കർമങ്ങൾക്ക് ഫാ. മാത്യു പാലമറ്റം കാർമീകത്വം വഹിച്ചു. 25-ന് 4.30-ന് ആഘോഷമായ വിശുദ്ധകുർബാനയെ തുടർന്ന് 6.30ന് തിരുനാൾ പ്രദക്ഷിണം. 26-ന് രാവിലെ 10-ന് ആഘോഷമായ തിരുന്നാൾ കുർബാനയ്ക്ക് തലശ്ശേരി അതിരൂപതാ മെത്രാപ്പോലീത്തമാർ ജോസഫ് പാംപ്ലാനി മുഖ്യ കാർമികത്വം വഹിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/163180/chettiamparamba)