---
title: "കേരകർഷക സംഗമം സമാപിച്ചു "
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/163190/peravoor"
published_at: "2023-11-18T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6558553d74db3_IMG-20231118-WA0127.jpg"
keywords: []
---

# കേരകർഷക സംഗമം സമാപിച്ചു 

> **Lead Summary:**  **പേരാവൂർ** : കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടന്ന കേരകർഷക സംഗമത്തിന്റെ സമാപന സമ്മേളനം കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാനും മുൻ എം.എൽ.എ.യുമായ തോമസ് ഉണ്ണിയാടൻ ഉദ്ഘാ ടനംചെയ്തു. കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ടോമി അമ്പലത്തിങ്കൽ അധ്യക്ഷതവഹിച്ചു. അഡ്വ. കെ.എ. ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. റോജസ് സെബാസ്റ്റ്യൻ, വർഗീസ് വീട്ടിയങ്കൽ, പി.വി. ജോസ്, പി.എസ്. മാത്യു, ജോൺ മഞ്ഞപ്പള്ളി, അപ്പച്ചൻ നെടുമാട്ടുകര, ഇ. സുരേന്ദ്രൻ, ജോസ് കണിയാംപറമ്പിൽ, ടോമി സെബാസ്റ്റ്യൻ, സിബി കണ്ണിറ്റുകണ്ടം, കുട്ടിയച്ചൻ വെട്ടികാപ്പള്ളി, രാജേഷ് ഇരുമ്പുകുഴി, ജോയി മണ്ണാറുകുളം എന്നിവർ സംസാരിച്ചു.

## Article Content

 **പേരാവൂർ** : കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടന്ന കേരകർഷക സംഗമത്തിന്റെ സമാപന സമ്മേളനം കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാനും മുൻ എം.എൽ.എ.യുമായ തോമസ് ഉണ്ണിയാടൻ ഉദ്ഘാ ടനംചെയ്തു. കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ടോമി അമ്പലത്തിങ്കൽ അധ്യക്ഷതവഹിച്ചു. അഡ്വ. കെ.എ. ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. റോജസ് സെബാസ്റ്റ്യൻ, വർഗീസ് വീട്ടിയങ്കൽ, പി.വി. ജോസ്, പി.എസ്. മാത്യു, ജോൺ മഞ്ഞപ്പള്ളി, അപ്പച്ചൻ നെടുമാട്ടുകര, ഇ. സുരേന്ദ്രൻ, ജോസ് കണിയാംപറമ്പിൽ, ടോമി സെബാസ്റ്റ്യൻ, സിബി കണ്ണിറ്റുകണ്ടം, കുട്ടിയച്ചൻ വെട്ടികാപ്പള്ളി, രാജേഷ് ഇരുമ്പുകുഴി, ജോയി മണ്ണാറുകുളം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/163190/peravoor)