---
title: "രാജ്യത്ത് പുതിയതായി 7,974 പേര്‍ക്ക് കൊവിഡ്  സ്ഥിരീകരിച്ചു"
english_title: "Covid 19 update india dec 16"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16323/covid-19-update-india-dec-16"
published_at: "2021-12-16T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61badd6b1ed5d_images - 2021-12-16T120202.132.jpeg"
keywords: []
---

# രാജ്യത്ത് പുതിയതായി 7,974 പേര്‍ക്ക് കൊവിഡ്  സ്ഥിരീകരിച്ചു

> **Lead Summary:** രാജ്യത്ത് പുതിയതായി 7,974 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

## Article Content

രാജ്യത്ത് പുതിയതായി 7,974 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 7,948 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. പുതിയതായി രോഗംമൂലം 343 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിലവില്‍ 87,245 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ രോഗം മൂലം 4,76,478 പേര്‍ മരണപ്പെട്ടിട്ടുണ്ട്. നിലവില്‍ 1,35,25,36,986 പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16323/covid-19-update-india-dec-16)