---
title: "ഇന്റർനാഷണൽ കലാംസ് ഗോൾഡൻ അവാർഡ് സ്വന്തമാക്കി തെറ്റുവഴി അടിച്ചുറ്റിപാറയിലെ ഹന്ന റോസ് റിജോ"
english_title: "International kalam's golden award"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/163274/international-kalams-golden-award"
published_at: "2023-11-18T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655891eba7fef_IMG-20231118-WA0006.jpg"
keywords: []
---

# ഇന്റർനാഷണൽ കലാംസ് ഗോൾഡൻ അവാർഡ് സ്വന്തമാക്കി തെറ്റുവഴി അടിച്ചുറ്റിപാറയിലെ ഹന്ന റോസ് റിജോ

> **Lead Summary:** **പേരാവൂർ** : തെറ്റുവഴി അടിച്ചുറ്റിപ്പാറ സ്വദേശി അത്തുർ അംഗൻവാടി വിദ്യാർത്ഥിനി ഹന്ന റോസ് റിജോയ്ക്ക് ഇന്റർ നാഷണൽ കലാംസ് ഗോൾഡൻ അവാർഡ് 2023 സ്വന്തമാക്കി നാടിന്റെ അഭിമാനം ആയി തീർന്നിരിക്കുന്നത്.

## Article Content

**പേരാവൂർ** : തെറ്റുവഴി അടിച്ചുറ്റിപ്പാറ സ്വദേശി അത്തുർ അംഗൻവാടി വിദ്യാർത്ഥിനി ഹന്ന റോസ് റിജോയ്ക്ക് ഇന്റർ നാഷണൽ കലാംസ് ഗോൾഡൻ അവാർഡ് 2023 സ്വന്തമാക്കി നാടിന്റെ അഭിമാനം ആയി തീർന്നിരിക്കുന്നത്.

ബെസ്റ്റ് മൾട്ടി ടാലാന്റഡ് ജീനിയസ് കിഡ്സ്‌ ഓഫ്‌ ഇയർ 2023 അയി തിരഞ്ഞെടുക്കുന്ന കുട്ടികൾക്ക് ലഭിക്കുന്ന ഇന്റർ നഷ്ണൽ കലാംസ് ഗോൾഡൻ അവാർഡ് 2023 ഹന്ന സ്വന്തമാക്കിയിരിക്കുന്നത്.

അടിച്ചുറ്റിപ്പാറ വാളിയേക്കൽ റിജോ തോമസ്,നീതു റിജോ ദമ്പതികളുടെ ഏക മകൾ ആണ് ഹന്ന റോസ് റിജോ. 2022 ൽ ഇന്ത്യബുക്ക്‌ഓഫ്‌ റെക്കോടും നേടിയിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/163274/international-kalams-golden-award)