---
title: "മെഡിക്കൽ ക്യാമ്പ് നടത്തി"
english_title: "Medical camp "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/163309/medical-camp"
published_at: "2023-11-18T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6558bfc78a85c_IMG-20231118-WA0005.jpg"
keywords: []
---

# മെഡിക്കൽ ക്യാമ്പ് നടത്തി

> **Lead Summary:** **ഇരിട്ടി: **ആയൂർക്ഷേത്ര ആയുർവേദ കോളേജിന്റെ നേതൃത്വത്തിൽ മാടത്തിലുള്ള മരിലാക് ഭവനിലെ അന്തേവാസികൾക്കായി നടത്തിയ മെഡിക്കൽ ക്യാമ്പ് മുൻ ജില്ലാ പഞ്ചായത്ത് അംഗം തോമസ് വർഗീസ് ഉത്ഘാടനം ചെയ്തു. സിസ്റ്റർ ജെസ്സി അധ്യക്ഷയായി. ഡോക്ടർ ശ്രീവിദ്യ വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു. ഡോക്ടറുടെ നേതൃത്വത്തിൽ നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.

## Article Content

**ഇരിട്ടി: **ആയൂർക്ഷേത്ര ആയുർവേദ കോളേജിന്റെ നേതൃത്വത്തിൽ മാടത്തിലുള്ള മരിലാക് ഭവനിലെ അന്തേവാസികൾക്കായി നടത്തിയ മെഡിക്കൽ ക്യാമ്പ് മുൻ ജില്ലാ പഞ്ചായത്ത് അംഗം തോമസ് വർഗീസ് ഉത്ഘാടനം ചെയ്തു. സിസ്റ്റർ ജെസ്സി അധ്യക്ഷയായി. ഡോക്ടർ ശ്രീവിദ്യ വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു. ഡോക്ടറുടെ നേതൃത്വത്തിൽ നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/163309/medical-camp)