---
title: "തൃശൂർ മെഡിക്കല്‍ കോളജില്‍ രോഗി ജീവനൊടുക്കിയ നിലയില്‍"
english_title: "Suicide "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/163324/suicide"
published_at: "2023-11-18T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6558d31b79751_n5576831581700319914420e3acaa57a869010d457e0afff02713facb20925181b055cd9ef3124c5a63a3bd.jpg"
keywords: []
---

# തൃശൂർ മെഡിക്കല്‍ കോളജില്‍ രോഗി ജീവനൊടുക്കിയ നിലയില്‍

> **Lead Summary:** **തൃശൂര്‍: **മെഡിക്കല്‍ കോളജില്‍ രോഗിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വെട്ടുകാട് സ്വദേശി രാജനാണ് മരിച്ചത്. ന്യൂറോളജി ഒപി വിഭാഗത്തിന് അടുത്തെ സ്റ്റെയര്‍ കേസില്‍ രാജനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇദ്ദേഹത്തെ ഉടൻതന്നെ ഐസിയുവിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

## Article Content

**തൃശൂര്‍: **മെഡിക്കല്‍ കോളജില്‍ രോഗിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വെട്ടുകാട് സ്വദേശി രാജനാണ് മരിച്ചത്. ന്യൂറോളജി ഒപി വിഭാഗത്തിന് അടുത്തെ സ്റ്റെയര്‍ കേസില്‍ രാജനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇദ്ദേഹത്തെ ഉടൻതന്നെ ഐസിയുവിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/163324/suicide)