---
title: "കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി"
english_title: "Kannur Congress committee "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/163426/kannur-congress-committee"
published_at: "2023-11-19T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6559adf74cec7_IMG-20231119-WA0026.jpg"
keywords: []
---

# കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി

> **Lead Summary:** മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 106-ആം ജന്മദിനത്തിൽ കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ സ്റ്റേഡിയം കോർണറിൽ നെഹ്റു സ്തൂപത്തിന് സമീപം പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. പുഷ്പാർച്ചനയ്ക്ക് ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി. മുൻ എം എൽ എ പ്രൊഫ : എ ഡി മുസ്തഫ അനുസ്മരണ പ്രഭാഷണം നടത്തി.

## Article Content

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 106-ആം ജന്മദിനത്തിൽ കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ സ്റ്റേഡിയം കോർണറിൽ നെഹ്റു സ്തൂപത്തിന് സമീപം പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. പുഷ്പാർച്ചനയ്ക്ക് ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി. മുൻ എം എൽ എ പ്രൊഫ : എ ഡി മുസ്തഫ അനുസ്മരണ പ്രഭാഷണം നടത്തി.

നേതാക്കളായ ടി ഒ മോഹനൻ , കെ സി മുഹമ്മദ് ഫൈസൽ ,വി വി പുരുഷോത്തമൻ ,രാജീവൻ എളയാവൂർ ,സുരേഷ് ബാബു എളയാവൂർ , അഡ്വ.വി പി അബ്ദുൽ റഷീദ് ,അഡ്വ .റഷീദ് കവ്വായി ,,ഡോ :ജോസ് ജോർജ്ജ് പ്ലാന്തോട്ടം ,എം പി വേലായുധൻ , മനോജ് കൂവേരി ,സി ടി ഗിരിജ ,ശ്രീജ മഠത്തിൽ ,പി മാധവൻ മാസ്റ്റർ ,സി വി സന്തോഷ് , ടി ജയകൃഷ്ണൻ ,കല്ലിക്കോടൻ രാഗേഷ് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/163426/kannur-congress-committee)