---
title: "അതിഥി തൊഴിലാളി സംഗമം നടത്തി "
english_title: "Koothuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/163464/koothuparamba"
published_at: "2023-11-19T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6559d2c559ce9_Screenshot_20231119-144434_WhatsApp.jpg"
keywords: []
---

# അതിഥി തൊഴിലാളി സംഗമം നടത്തി 

> **Lead Summary:** പെരിങ്ങത്തൂർ വ്യാപാരഭവനിൽ വച്ച് നവകേരള സദസ്സിൻ്റെ ഭാഗമായി അതിഥി തൊഴിലാളി സംഗമം നടത്തി. പാനൂർ നഗരസഭാ സെക്രട്ടറി എ. പ്രവീൺ മുഖ്യാതിഥിയായി. ശശി നടുലക്കണ്ടി അധ്യക്ഷനായി. സംഘാടക സമിതിയംഗം ബിജോയ് അണിയാരം തൊഴിലാളികൾക്കായി ക്ലാസ്സ് എടുത്തു. ജെ.എച്ച്.ഐ.വിസിയ സ്വാഗതം പറഞ്ഞു. തുടർന്ന് തൊഴിലാളികളുടെ പ്രശ്നങ്ങളും, പ്രയാസങ്ങളും ചർച്ച ചെയ്തു.

## Article Content

പെരിങ്ങത്തൂർ വ്യാപാരഭവനിൽ വച്ച് നവകേരള സദസ്സിൻ്റെ ഭാഗമായി അതിഥി തൊഴിലാളി സംഗമം നടത്തി. പാനൂർ നഗരസഭാ സെക്രട്ടറി എ. പ്രവീൺ മുഖ്യാതിഥിയായി. ശശി നടുലക്കണ്ടി അധ്യക്ഷനായി. സംഘാടക സമിതിയംഗം ബിജോയ് അണിയാരം തൊഴിലാളികൾക്കായി ക്ലാസ്സ് എടുത്തു. ജെ.എച്ച്.ഐ.വിസിയ സ്വാഗതം പറഞ്ഞു. തുടർന്ന് തൊഴിലാളികളുടെ പ്രശ്നങ്ങളും, പ്രയാസങ്ങളും ചർച്ച ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/163464/koothuparamba)