---
title: "ഇരിട്ടി ചാക്കാടിൽ വീടിനു നേരെ ബോംബെറിഞ്ഞതായി പരാതി"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/163469/iritty"
published_at: "2023-11-19T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6559d69ba509c_Screenshot_2023-11-19-14-58-56-88_a23b203fd3aafc6dcb84e438dda678b6.jpg"
keywords: []
---

# ഇരിട്ടി ചാക്കാടിൽ വീടിനു നേരെ ബോംബെറിഞ്ഞതായി പരാതി

> **Lead Summary:** **ഇരിട്ടി**: വിളക്കോട് ചാക്കാടിൽ വീടിനു നേരെ ബോംബെറിഞ്ഞതായി പരാതി.ചാക്കാട് സ്വദേശി പുവനാണ്ടി ഹാഷിമിന്റെ വീടിന് നേരെയാണ് ഞായറാഴ്ച പുലർച്ചെ ബോംബേറുണ്ടായത്.ഇത് സംബന്ധിച്ച് ഹാഷിം മുഴക്കുന്ന് പോലീസിൽ പരാതി നൽകി.

## Article Content

**ഇരിട്ടി**: വിളക്കോട് ചാക്കാടിൽ വീടിനു നേരെ ബോംബെറിഞ്ഞതായി പരാതി.ചാക്കാട് സ്വദേശി പുവനാണ്ടി ഹാഷിമിന്റെ വീടിന് നേരെയാണ് ഞായറാഴ്ച പുലർച്ചെ ബോംബേറുണ്ടായത്.ഇത് സംബന്ധിച്ച് ഹാഷിം മുഴക്കുന്ന് പോലീസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/163469/iritty)