---
title: "നവകേരള സദസ്സിന്റെ ഭാഗമായി പായം ഗ്രാമ പഞ്ചായത്ത് തല ഫുട്‌ബോള്‍ മത്സരം"
english_title: " Football competition"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/163484/football-competition"
published_at: "2023-11-19T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6559e5b161427_Screenshot_20231119-160244.jpg"
keywords: []
---

# നവകേരള സദസ്സിന്റെ ഭാഗമായി പായം ഗ്രാമ പഞ്ചായത്ത് തല ഫുട്‌ബോള്‍ മത്സരം

> **Lead Summary:** **ഇരിട്ടി**:നവകേരള സദസ്സിന്റെ ഭാഗമായി പായം ഗ്രാമ പഞ്ചായത്ത് തല ഫുട്‌ബോള്‍ മത്സരങ്ങള്‍ കോളിക്കടവ് ഇ.കെ നായനാര്‍ ഗ്രൗണ്ടില്‍ വെച്ച് നടന്നു.നവകേരള സദസ്സ് പേരാവൂര്‍ മണ്ഡലം സംഘാടക സമിതി വൈസ് ചെയര്‍മാന്‍ കെ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിട്ടി**:നവകേരള സദസ്സിന്റെ ഭാഗമായി പായം ഗ്രാമ പഞ്ചായത്ത് തല ഫുട്‌ബോള്‍ മത്സരങ്ങള്‍ കോളിക്കടവ് ഇ.കെ നായനാര്‍ ഗ്രൗണ്ടില്‍ വെച്ച് നടന്നു.നവകേരള സദസ്സ് പേരാവൂര്‍ മണ്ഡലം സംഘാടക സമിതി വൈസ് ചെയര്‍മാന്‍ കെ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു.

പായം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി രജനി, നവകേരള സദസ്സ് പേരാവൂര്‍ മണ്ഡലം സംഘാടക സമിതി കണ്‍വീനര്‍ പ്രദോഷ് കുമാര്‍, കേരള സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം സുമേഷ്, പഞ്ചായത്ത് അംഗങ്ങളായ പ്രീത ഗംഗാധരന്‍ ,പി പി കുഞ്ഞുഞ്ഞ്, ബിജു കോങ്ങാടന്‍, മുന്‍ ഗ്രാമ പഞ്ചായത്ത് അംഗം വി.കെ പ്രേമരാജന്‍, സംഘാടക സമിതി അംഗങ്ങളായ സുനില്‍ എം, വിജയ് പ്രകാശ്, അശ്വന്ത് രമേശന്‍ എന്നിവര്‍ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/163484/football-competition)