---
title: "കെ ഫോൺ കണക്ഷനുകൾ നൽകിത്തുടങ്ങി"
english_title: "K phone"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/163491/k-phone"
published_at: "2023-11-19T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6559edb9cab14_hhhhh.jpg"
keywords: []
---

# കെ ഫോൺ കണക്ഷനുകൾ നൽകിത്തുടങ്ങി

> **Lead Summary:**  **കണ്ണൂർ**: വാണിജ്യാടിസ്ഥാനത്തിൽ കണ്ണൂർ കോർപ്പറേഷൻ പരിധി യിൽ കെ ഫോൺ കണക്ഷനു കൾ നൽകിത്തുടങ്ങി.

## Article Content

 **കണ്ണൂർ**: വാണിജ്യാടിസ്ഥാനത്തിൽ കണ്ണൂർ കോർപ്പറേഷൻ പരിധി യിൽ കെ ഫോൺ കണക്ഷനു കൾ നൽകിത്തുടങ്ങി.

33-ാംഡിവിഷനിൽ കൊശോർ മൂല കൊല്ലന്റെ വളപ്പിൽ അഭിനന്ദിന് കണക്ഷൻ നൽകി കൗൺസിലർ കെ വി സവിത ഉദ്ഘാടനം നിർവഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/163491/k-phone)