---
title: "എസ് വൈ എസ് ഇരിട്ടി സോൺ  "ഫിക്റ" ആദർശ സമ്മേളനം സംഘടിപ്പിച്ചു"
english_title: "Sys iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/163538/sys-iritty"
published_at: "2023-11-19T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655a26e32dad1_IMG-20231119-WA0018.jpg"
keywords: []
---

# എസ് വൈ എസ് ഇരിട്ടി സോൺ  "ഫിക്റ" ആദർശ സമ്മേളനം സംഘടിപ്പിച്ചു

> **Lead Summary:** > **മട്ടന്നൂർ: **എസ് വൈ എസ് ഇരിട്ടി സോൺ ആദർശ സമ്മേളനം "ഫിക്റ " മട്ടന്നൂരിൽ നടന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മേഖല പ്രസിഡന്റ് യൂസഫ് ദാരിമി ആറളം ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ തങ്ങൾ മുഖ്യപ്രഭാഷണം നടത്തി .ജില്ലാ സെക്രട്ടറി ഷാജഹാൻ മിസ്ബാഹി ആമുഖ പ്രഭാഷണം നടത്തി.

## Article Content

> **മട്ടന്നൂർ: **എസ് വൈ എസ് ഇരിട്ടി സോൺ ആദർശ സമ്മേളനം "ഫിക്റ " മട്ടന്നൂരിൽ നടന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മേഖല പ്രസിഡന്റ് യൂസഫ് ദാരിമി ആറളം ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ തങ്ങൾ മുഖ്യപ്രഭാഷണം നടത്തി .ജില്ലാ സെക്രട്ടറി ഷാജഹാൻ മിസ്ബാഹി ആമുഖ പ്രഭാഷണം നടത്തി.

സോൺ പ്രസിഡന്റ് സലീം അമാനി അധ്യക്ഷനായി. അബൂബക്കർ മൗലവി ഏളന്നൂർ, ഇസ്മാഈൽ കോളാരി,ഷറഫുദ്ദീൻ അമാനി,സാജിദ് ആറളം, റഫീഖ് മദനി,ഇബ്രാഹിം മാസ്റ്റർ,മുഹമ്മദ് റഫീഖ് നിസാമി, സ്വാലിഹ് മുഈനി, ശാഫി പാലോട്ടുപള്ളി, യൂസുഫ് സഖാഫി,നസീർ തില്ലങ്കേരി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/163538/sys-iritty)