---
title: "പയ്യന്നൂരിൽ ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങി മരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/163563/dead"
published_at: "2023-11-19T22:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655a42950d2c6_PicsArt_11-19-10.43.21.jpg"
keywords: []
---

# പയ്യന്നൂരിൽ ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

> **Lead Summary:** **കണ്ണൂർ: **പയ്യന്നൂരിൽ ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. പിലാത്തറ അറത്തിപ്പറമ്പിലെ പി.പി. സനൽകുമാർ ആണ് മരിച്ചത്. പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തിൽ വൈകിട്ട് 6.15 ഓടെയായിരുന്നു അപകടം. സുഹൃത്തുക്കളോടൊപ്പം നീന്തുമ്പോൾ മുങ്ങിത്താഴുകയായിരുന്നു. മൃതദേഹം കണ്ണൂർ ഗവ:മെഡിക്കൽ കോളജ് മോർച്ചറിയിൽ

## Article Content

**കണ്ണൂർ: **പയ്യന്നൂരിൽ ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. പിലാത്തറ അറത്തിപ്പറമ്പിലെ പി.പി. സനൽകുമാർ ആണ് മരിച്ചത്. പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തിൽ വൈകിട്ട് 6.15 ഓടെയായിരുന്നു അപകടം. സുഹൃത്തുക്കളോടൊപ്പം നീന്തുമ്പോൾ മുങ്ങിത്താഴുകയായിരുന്നു. മൃതദേഹം കണ്ണൂർ ഗവ:മെഡിക്കൽ കോളജ് മോർച്ചറിയിൽ

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/163563/dead)