---
title: "#peravoor | പേരാവൂരിൽ കെട്ടിടത്തിൽ നിന്ന് വീണ്  നിർമാണ തൊഴിലാളി മരിച്ചു  "
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/163607/peravoor"
published_at: "2023-11-20T09:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655ad465be23d_download_(27).jpeg"
keywords: []
---

# #peravoor | പേരാവൂരിൽ കെട്ടിടത്തിൽ നിന്ന് വീണ്  നിർമാണ തൊഴിലാളി മരിച്ചു  

> **Lead Summary:** **പേരാവൂർ** : മേലെ തൊണ്ടിയിലെ കെട്ടിടത്തിൽ നിന്ന് താഴെ വീണയാൾ മരിച്ചു. തിരുവനന്തപുരം സ്വദേശി ചെറുവിള ലാലുവാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. നിർമാണ തൊഴിലാളിയായ ലാലു തൊണ്ടിയിലെ താമസിക്കുന്ന വാടക കെട്ടിടത്തിൽ നിന്നാണ് താഴെ വീണത്. മൃതദേഹം പേരാവൂർ താലൂക്കാസ്‌പത്രിയിൽ.

## Article Content

**പേരാവൂർ** : മേലെ തൊണ്ടിയിലെ കെട്ടിടത്തിൽ നിന്ന് താഴെ വീണയാൾ മരിച്ചു. തിരുവനന്തപുരം സ്വദേശി ചെറുവിള ലാലുവാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. നിർമാണ തൊഴിലാളിയായ ലാലു തൊണ്ടിയിലെ താമസിക്കുന്ന വാടക കെട്ടിടത്തിൽ നിന്നാണ് താഴെ വീണത്. മൃതദേഹം പേരാവൂർ താലൂക്കാസ്‌പത്രിയിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/163607/peravoor)