---
title: "42 ഗ്രാം കഞ്ചാവുമായി  ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ "
english_title: "Drugs"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/163697/drugs"
published_at: "2023-11-20T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655b147b70ff0_Screenshot_20231120-133137_WhatsApp.jpg"
keywords: []
---

# 42 ഗ്രാം കഞ്ചാവുമായി  ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ 

> **Lead Summary:** **തളിപ്പറമ്പ** :42 ഗ്രാം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസ് ടീമിന്റെ പിടിയിൽ. സ്ട്രൈക്കിംഗ് ഫോർസ് കൺട്രോൾ ഡ്യൂട്ടി ഭാഗമായി തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർമാരായ പി.ആർ.സജീവും, അഷറഫ് മലപ്പട്ടത്തിന്റേയും നേതൃത്വത്തിൽ ചൊർക്കള, കുറുമാത്തൂർ, കൂനം പൂമംഗലം, ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ കുറുമാത്തൂർ - കൂനം റോഡിൽ നിന്നുമാണ് 42 ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികളായ നവാബ് ഖാൻ ലാൽ ബഹദൂർ ഗെമിരി എന്നിവരെ പിടികൂടിയത്. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ പി.ആർ വിനീത് , സുരജ് എന്നിവർ പങ്കെടുത്തു.

## Article Content

**തളിപ്പറമ്പ** :42 ഗ്രാം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസ് ടീമിന്റെ പിടിയിൽ. സ്ട്രൈക്കിംഗ് ഫോർസ് കൺട്രോൾ ഡ്യൂട്ടി ഭാഗമായി തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർമാരായ പി.ആർ.സജീവും, അഷറഫ് മലപ്പട്ടത്തിന്റേയും നേതൃത്വത്തിൽ ചൊർക്കള, കുറുമാത്തൂർ, കൂനം പൂമംഗലം, ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ കുറുമാത്തൂർ - കൂനം റോഡിൽ നിന്നുമാണ് 42 ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികളായ നവാബ് ഖാൻ ലാൽ ബഹദൂർ ഗെമിരി എന്നിവരെ പിടികൂടിയത്. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ പി.ആർ വിനീത് , സുരജ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/163697/drugs)