---
title: "#peravoor | പേരാവൂർ താലൂക്ക് ആശുപത്രിയിൽ അൾട്രാ സൗണ്ട് സ്കാനിംഗ് മെഷീൻ പ്രവർത്തനോദ്ഘാടനം നടത്തി"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/163702/peravoor"
published_at: "2023-11-20T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655b1916b278f_Picsart_23-11-20_13-59-52-834.jpg"
keywords: []
---

# #peravoor | പേരാവൂർ താലൂക്ക് ആശുപത്രിയിൽ അൾട്രാ സൗണ്ട് സ്കാനിംഗ് മെഷീൻ പ്രവർത്തനോദ്ഘാടനം നടത്തി

> **Lead Summary:** **പേരാവൂർ** :താലൂക്ക് ആശുപത്രിയിൽ അൾട്രാ സൗണ്ട് സ്കാനിംഗ് മെഷീൻ പ്രവർത്തനോദ്ഘാടനം നടത്തി.അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡോക്ടർ അശ്വിൻ സ്വാഗതവും, കെ സുധാകരൻ അധ്യക്ഷൻ വഹിച്ചു. പി. പി വേണുഗോപാൽ ആശംസകൾ അർപ്പിച്ചു.

## Article Content

**പേരാവൂർ** :താലൂക്ക് ആശുപത്രിയിൽ അൾട്രാ സൗണ്ട് സ്കാനിംഗ് മെഷീൻ പ്രവർത്തനോദ്ഘാടനം നടത്തി.അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡോക്ടർ അശ്വിൻ സ്വാഗതവും, കെ സുധാകരൻ അധ്യക്ഷൻ വഹിച്ചു. പി. പി വേണുഗോപാൽ ആശംസകൾ അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/163702/peravoor)