---
title: "പഞ്ചദിന പരിശീലനം സംഘടിപ്പിച്ചു"
english_title: "A five-day training was organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/163706/a-five-day-training-was-organized"
published_at: "2023-11-20T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655b1de6ec20a_IMG-20231120-WA0172.jpg"
keywords: []
---

# പഞ്ചദിന പരിശീലനം സംഘടിപ്പിച്ചു

> **Lead Summary:** കേരള സർക്കാർ ക്ഷീര വികസന വകുപ്പ് ക്ഷീരപരിശീലന കേന്ദ്രം പനവല്ലി ക്ഷീരസംഘത്തിന്റെ ആദിദേയത്വത്തിൽ ക്ഷീരകർഷകർക്കായി പഞ്ചദിന പരിശീലനം സംഘടി പ്പിച്ചു,

## Article Content

കേരള സർക്കാർ ക്ഷീര വികസന വകുപ്പ് ക്ഷീരപരിശീലന കേന്ദ്രം പനവല്ലി ക്ഷീരസംഘത്തിന്റെ ആദിദേയത്വത്തിൽ ക്ഷീരകർഷകർക്കായി പഞ്ചദിന പരിശീലനം സംഘടി പ്പിച്ചു,

സമാപന സമ്മേളനം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌  ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പർട്ടിക്കുലർ  വൈസ് പ്രസിഡന്റ്‌ എ കെ ജയഭാരതി ആദ്യക്ഷത വഹിച്ചു. സംഘം പ്രസിഡന്റ്‌ പി എൻ ഉണ്ണി സ്വാഗതം പറഞ്ഞു. ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ  കെ ഉഷാറാണി മുഖ്യ പ്രഭാഷണം നടത്തി. ക്ഷീര പരിശീലനകേന്ദ്രo പ്രിൻസിപ്പാൾ  ഷീബ ഖമർ ക്ലാസിൽ പങ്കെടുത്ത് വർക്സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഡോ . ആസിഫ്, ക്ഷീരവികസന അസി. ഡയറക്ടർ സ്മിത എം കെ, ക്ഷീരവികസന ഓഫീസർ എസ് പ്രിയങ്ക, എന്നിവർ ക്ലാസ്സ്‌ എടുത്തു. സംഘം സെക്രട്ടറി അജിത്കുമാർ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/163706/a-five-day-training-was-organized)