---
title: "മട്ടന്നൂർ മദ്രസ്സ കലോൽസവം: ഉളിയിൽ മൻഹജു സുന്നി മദ്രസ്സ ജേതാക്കൾ"
english_title: "Mattannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/163744/mattannur"
published_at: "2023-11-20T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655b3a052866a_Picsart_23-11-20_16-12-47-220.jpg"
keywords: []
---

# മട്ടന്നൂർ മദ്രസ്സ കലോൽസവം: ഉളിയിൽ മൻഹജു സുന്നി മദ്രസ്സ ജേതാക്കൾ

> **Lead Summary:** **ഇരിട്ടി**: സുന്നി ജംയ്യത്തുൽ മുഅല്ലിമീൻ മട്ടന്നൂർ റൈഞ്ച് മദ്രസ്സ കലോൽസവം സമസ്ത ഇരിട്ടി മേഖലാ സെക്രട്ടറി അഷ്റഫ് സഖാഫി ഉദ്ഘാടനം ചെയ്തു. അബ്ബാസസഖാഫി അധ്യക്ഷനായി. സൈനുദ്ദിൻ അഹ്സനി, ബഷീർ അഹ്സനി, മുസ്ഥഫ സഖാഫി, അൻവർ ശാഫി സഖാഫി, ഷറഫുദ്ദിൻ അമാനി, ഇബ്രാഹിം മാസ്റ്റർ, ഷാജഹാൻ മിസ്ബാഹി, അബൂബക്കർ മൗലവി ഏളന്നൂർ എന്നിവർ സംസാരിച്ചു.

## Article Content

**ഇരിട്ടി**: സുന്നി ജംയ്യത്തുൽ മുഅല്ലിമീൻ മട്ടന്നൂർ റൈഞ്ച് മദ്രസ്സ കലോൽസവം സമസ്ത ഇരിട്ടി മേഖലാ സെക്രട്ടറി അഷ്റഫ് സഖാഫി ഉദ്ഘാടനം ചെയ്തു. അബ്ബാസസഖാഫി അധ്യക്ഷനായി. സൈനുദ്ദിൻ അഹ്സനി, ബഷീർ അഹ്സനി, മുസ്ഥഫ സഖാഫി, അൻവർ ശാഫി സഖാഫി, ഷറഫുദ്ദിൻ അമാനി, ഇബ്രാഹിം മാസ്റ്റർ, ഷാജഹാൻ മിസ്ബാഹി, അബൂബക്കർ മൗലവി ഏളന്നൂർ എന്നിവർ സംസാരിച്ചു.

സമാപന സംഗമത്തിൽ സുന്നി ജംയ്യത്തുൽ മുഅല്ലിമീൻ ജില്ലാ സെക്രട്ടറി ഷാഫി ലത്തീഫി സമ്മാനദാനം നടത്തി. സുബൈർ സഅദി, ലത്തീഫ് സഅദി മണ്ണൂർഎന്നിവർ സംസാരിച്ചു. മൽസരത്തിൽ ഉളിയിൽ മൻഹജു സുന്നി മദ്രസ്സ ഓവറോൾ ചാമ്പ്യൻമാരായി. കോളാരി ലിവാഉൽ ഹുദ മദ്രസ്സ രണ്ടാം സ്ഥാനവും പടിക്കച്ചാൽ ഖുവ്വത്തുൽ ഇസ്ലാം മദ്രസ്സ മുന്നാം സ്ഥാനവും നേടി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/163744/mattannur)