---
title: "ഇരിട്ടി പബ്ലിക് സർവന്റ്സ് സൊസൈറ്റി 2023 - 28 വർഷത്തേക്കുള്ള ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു"
english_title: "Public servants society "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/163778/public-servants-society"
published_at: "2023-11-20T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655b608803581_PicsArt_11-20-07.02.14.jpg"
keywords: []
---

# ഇരിട്ടി പബ്ലിക് സർവന്റ്സ് സൊസൈറ്റി 2023 - 28 വർഷത്തേക്കുള്ള ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു

> **Lead Summary:** ഇരിട്ടി പബ്ലിക് സർവന്റ്സ് സൊസൈറ്റി 2023 - 28 വർഷത്തേക്കുള്ള ഭരണസമിതി അംഗങ്ങളെ എതിരില്ലാതെ തെരഞ്ഞെടുത്തു. പ്രസിഡണ്ടായി കെ പി പസന്തിനെയും വൈസ് പ്രസിഡണ്ടായി പ്രദീശനെയും തിരഞ്ഞെടുത്തു. മറ്റ് ബോർഡ് അംഗങ്ങളായി ടി ഷിംന ,എം പ്രജീഷ്,സി കെ അനിത, കെ വിപിൻ, ജയേഷ്, അഞ്ജലി, വൈശാഖ് എന്നിവരെയും തിരഞ്ഞെടുത്തു.

## Article Content

ഇരിട്ടി പബ്ലിക് സർവന്റ്സ് സൊസൈറ്റി 2023 - 28 വർഷത്തേക്കുള്ള ഭരണസമിതി അംഗങ്ങളെ എതിരില്ലാതെ തെരഞ്ഞെടുത്തു. പ്രസിഡണ്ടായി കെ പി പസന്തിനെയും വൈസ് പ്രസിഡണ്ടായി പ്രദീശനെയും തിരഞ്ഞെടുത്തു. മറ്റ് ബോർഡ് അംഗങ്ങളായി ടി ഷിംന ,എം പ്രജീഷ്,സി കെ അനിത, കെ വിപിൻ, ജയേഷ്, അഞ്ജലി, വൈശാഖ് എന്നിവരെയും തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/163778/public-servants-society)