---
title: "വാക് ഇന്‍ ഇന്റര്‍വ്യൂ"
english_title: "Walkininterview"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/163856/walkininterview"
published_at: "2023-11-21T06:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655c069193383_images_(7).jpeg"
keywords: []
---

# വാക് ഇന്‍ ഇന്റര്‍വ്യൂ

> **Lead Summary:** എന്‍ എച്ച് എമ്മില്‍ വിവിധ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ (അനസ്തേഷ്യ) - മെഡിക്കല്‍ പി ജി യോടുകൂടിയ എം ബി ബി എസ്/ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ഡിപ്ലോമ/ അനസ്തേഷ്യയിലുള്ള ഡി എന്‍ ബി, ടി സി എം സി രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത.

## Article Content

എന്‍ എച്ച് എമ്മില്‍ വിവിധ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ (അനസ്തേഷ്യ) - മെഡിക്കല്‍ പി ജി യോടുകൂടിയ എം ബി ബി എസ്/ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ഡിപ്ലോമ/ അനസ്തേഷ്യയിലുള്ള ഡി എന്‍ ബി, ടി സി എം സി രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത.

മെഡിക്കല്‍ ഓഫീസര്‍ - എം ബി ബി എസും ടി സി എം സി രജിസ്ട്രേഷനുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ നവംബര്‍ 25ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ എന്‍ എച്ച് എം ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കണം. ഫോണ്‍: 0497 2709920.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/163856/walkininterview)