---
title: "അക്ഷയ ദിനാഘോഷം നടത്തി "
english_title: "Akshaya"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/163878/akshaya"
published_at: "2023-11-21T08:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655c1f48d0797_Screenshot_20231121-083629_WhatsApp.jpg"
keywords: []
---

# അക്ഷയ ദിനാഘോഷം നടത്തി 

> **Lead Summary:** അക്ഷയ ദിനാഘോഷവും നവകേരള സദസ്സിന്റെ ഭാഗമായുള്ള നവകേരളജ്യോതി തെളിയിക്കലും തില്ലങ്കേരി തെക്കം പൊയിൽ അക്ഷയ കേന്ദ്രത്തിൽ ഇരിട്ടി നഗരസഭാ ചെയർപേഴ്സൺ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു. തില്ലങ്കേരി പഞ്ചായത്ത് അംഗം പി.ഡി. മനീഷ അധ്യക്ഷയായി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ കെ.സുരേഷ്, മുരളീധരൻ കൈതേരി , ദീപ റഷീദ്, റഷീദ്പൂമരം തുടങ്ങിയവർ സംസാരിച്ചു.

## Article Content

അക്ഷയ ദിനാഘോഷവും നവകേരള സദസ്സിന്റെ ഭാഗമായുള്ള നവകേരളജ്യോതി തെളിയിക്കലും തില്ലങ്കേരി തെക്കം പൊയിൽ അക്ഷയ കേന്ദ്രത്തിൽ ഇരിട്ടി നഗരസഭാ ചെയർപേഴ്സൺ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു. തില്ലങ്കേരി പഞ്ചായത്ത് അംഗം പി.ഡി. മനീഷ അധ്യക്ഷയായി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ കെ.സുരേഷ്, മുരളീധരൻ കൈതേരി , ദീപ റഷീദ്, റഷീദ്പൂമരം തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/163878/akshaya)